ഒടുവിൽ പ്രതികരിച്ച് ആഷിഖ് അബു, ഷെയ്ന്‍ തിരുത്തണം, 23കാരൻ വില കൽപ്പിക്കാത്തത് ചൊടിപ്പിച്ചതാവാം
കൊച്ചി: മലയാള സിനിമയിലെ പുതിയ വിലക്ക് വിവാദത്തില്‍ ഷെയ്ന്‍ നിഗത്തേയും നിര്‍മ്മാതാക്കളേയും വിമര്‍ശിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. ആഷിഖ് അബുവും റിമ കല്ലിങ്കലും പാര്‍വ്വതിയും അടക്കമുളളവര്‍ എന്തുകൊണ്ട് ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം നടന്‍ ഹരീഷ് പേരടി പരിഹസിച്ചിരുന്നു. 'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത്
from Oneindia.in - thatsMalayalam News https://ift.tt/2ODAKQH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ODAKQH
via IFTTT