ജി20 അധ്യക്ഷ പദവി സൗദിക്ക്; ആദ്യത്തെ അറബ് രാജ്യം, അതുല്യ അവസരമെന്ന് ബിന്‍ സല്‍മാന്‍
റിയാദ്: സൗദി അറേബ്യയ്ക്ക് ലോകസമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ പദവി. ആദ്യമായിട്ടാണ് ഒരു അറബ് രാജ്യത്തിന് ഈ പദവി ലഭിക്കുന്നത്. ജി20 രാഷ്ട്ര നേതാക്കളുടെ 2020ലെ സമ്മേളനം ഇനി റിയാദിലായിരിക്കും നടക്കുക. സൗദിക്ക് മുന്നില്‍ വന്‍ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. സൗദിക്ക് ലഭിച്ചിരിക്കുന്നത് അതുല്യ അവസരമാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍
from Oneindia.in - thatsMalayalam News https://ift.tt/2rLhA2c
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2rLhA2c
via IFTTT