അയോധ്യ തര്‍ക്ക ഭൂമി കേസ്; മുസ്ലിങ്ങള്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതിനെതിരെ ശ്രീ ശ്രീ രവിശങ്കര്‍

കൊല്‍ക്കത്ത: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കാനുള്ള മുസ്ലിം കക്ഷികളുടെ തീരുമാനത്തിനെതിരെ ശ്രീ ശ്രീ രവിശങ്കര്‍. വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നത് ഇരട്ട നിലപാടാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2LcPAeT
via IFTTT
Next Post Previous Post