99% മുസ്ലീങ്ങള്‍ക്കും അയോധ്യ വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ദില്ലി: രാജ്യത്തെ 99 ശതമാനം മുസ്ലീങ്ങള്‍ക്കും അയോധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന നിലപാടാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ മുസ്ലീങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. എന്നാല്‍ അയോധ്യ കേസിലെ വിധിയോടെ വിശ്വാസം ക്ഷയിച്ചുവെന്നും ബോര്‍ഡ് സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു. 99 ശതമാനം മുസ്ലീങ്ങളും
from Oneindia.in - thatsMalayalam News https://ift.tt/2RjKhhN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RjKhhN
via IFTTT