ചൈനയിലെ 12 ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നതായി ധനകാര്യ മന്ത്രി

ദില്ലി: ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 12 ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഈയിടെ പ്രഖ്യാപിച്ച  കോർപ്പറേറ്റ് നികുുതി 15 ശതമാനമാക്കി  കുറച്ചത് കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് ഏകദേശം 10 ശതമാനത്തോളം കുറച്ച് കൊണ്ട് 28 വര്‍ഷത്തിനിടയിലെ ഏറ്റവും

from Oneindia.in - thatsMalayalam News https://ift.tt/33DUXKD
via IFTTT
Next Post Previous Post