രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത രാക്ഷസ തിരമാലകള്‍; സുനാമി ദുരന്തത്തിന് 15 വയസ്

തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത 2004 ലെ സുനാമി ദുരന്തത്തിന്ന് ഇന്നേക്ക് 15 വയസ്സ്. 2004 ഡിസംബര്‍ 26ന് തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച രാക്ഷസ തിരമാലകള്‍ ഇന്ത്യയില്‍ മാത്രം കവര്‍ന്നെടുത്തത് പതിനായിരത്തോളം പേരുടെ ജീവനാണ്. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്‍ സ്‌കെയ്‌ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിലെ രാക്ഷസ തിരമാലകള്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2My8VYu
via IFTTT
Next Post Previous Post