ബംഗാളിൽ മലക്കം മറിഞ്ഞ് ബിജെപി; എന്‍ആര്‍സി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ദിലീപ് ഘോഷ്!

എൻആർസി വിഷയത്തിൽ നിലപാട് മാറ്റി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഭാവിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും, ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി കൊണ്ട് വരേണ്ടത് അനിവാര്യതയാണെന്നായിരുന്നു ദിലീപ് ഘോഷിന്റെ വാദം. എന്നാല്‍ രാജ്യവ്യാപകമായി എന്‍ആര്‍സി കൊണ്ട് വരുന്നത് നിലവില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന ആഭ്യന്തമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക്

from Oneindia.in - thatsMalayalam News https://ift.tt/2StWhxJ
via IFTTT
Next Post Previous Post