പൗരത്വ നിയമം മുസ്ലീങ്ങളെ ബാധിക്കില്ല, രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഷിയ ബോര്‍ഡ് ചെയര്‍മാന്‍

ലഖ്നൗ: എന്‍ആര്‍സി രാജ്യ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. രാജ്യത്തെ മുസ്ലീങ്ങളെ എന്‍ആര്‍സി ബാധിക്കില്ലെന്നും റിസ്വി പറഞ്ഞു.മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നതെന്നും റിസ്വി പറഞ്ഞു. യുപിയില്‍ സമാജ്വാദിയും പ്രതിപക്ഷ പാര്‍ട്ടികളും പശ്ചിമ ബംഗാളിലെ സര്‍ക്കാരുമെല്ലാം എന്‍ആര്‍സിക്കെതിരെ രംഗത്തെത്തിയത് മുസ്ലീം വോട്ടുകളില്‍ കണ്ണുവെച്ചാണ്. നുഴഞ്ഞ്

from Oneindia.in - thatsMalayalam News https://ift.tt/2QsWPRU
via IFTTT
Next Post Previous Post