യുപിഎയുടെ എന്‍പിആര്‍ അല്ല, മോദി എല്ലാം മാറ്റി, ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ചിദംബരം

ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. യുപിഎ സര്‍ക്കാര്‍ 2010ല്‍ തയ്യാറാക്കിയ എന്‍പിആറില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപി സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ചിദംബരം പറഞഅഞു. മോദി സര്‍ക്കാര്‍ എന്‍പിആറിനെ എന്‍ആര്‍സിയുമായി കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ എന്‍പിആറിന്റെ ഉള്ളടക്കം വരെ വ്യത്യസ്തമാണെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം പൗരത്വ നിയമത്തിലും

from Oneindia.in - thatsMalayalam News https://ift.tt/37cHdsa
via IFTTT
Next Post Previous Post