അയോധ്യ വിധി: തിരുത്തൽ ഹർജി നൽകാനൊരുങ്ങി ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി

ദില്ലി: അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധിയിൽ തിരുത്തൽ ഹർജി നൽകാനൊരുങ്ങി ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി. ലഖ്നോവിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സുപ്രീം കോടതി അവധി കഴിഞ്ഞാൽ ഉടൻ തന്നെ ഹർജി സമർപ്പിക്കും. അയോധ്യ വിധിയിൽ നേരത്തെ സമർപ്പിക്കപ്പെട്ട പുന: പരിശോധന ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചേംബറാണ് കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2MxdsKT
via IFTTT
Next Post Previous Post