പൗരത്വ നിയമ ഭേദഗതി; ഇത്ര വലിയ പ്രതിഷേധം പ്രതിക്ഷിച്ചില്ല,കണക്ക് കൂട്ടലുകള്‍ തെറ്റിയെന്ന് മന്ത്രി

ദില്ലി: പൗരത്വ ഭേദഗതി സമരത്തില്‍ ഇത്രയും വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബിജെപി മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചെന്ന് സമ്മതിച്ച് രംഗത്തെത്തിയത്.ഇത്രയും വലിയ പ്രതിഷേധമാണ് പൊട്ടിപുറപ്പെടുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. എനിക്ക് മാത്രമല്ല, മറ്റ് ബിജെപി മന്ത്രിമാര്‍ക്കും ജനപ്രതികള്‍ക്കും ഇത്തരമൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും ബല്യാന്‍ പറഞ്ഞു. {image-caaprtstnew-1577361291.jpg

from Oneindia.in - thatsMalayalam News https://ift.tt/34YgOgg
via IFTTT
Next Post Previous Post