മീററ്റിലെ കാഴ്ച്ച കണ്ട് മനസ് മരവിച്ചിരിക്കുന്നു; പിതാവിനെ കണ്ട് കൊതി തീരും മുൻപേ അനാഥരായ മക്കള്‍

ദില്ലി: മനസ് മരവിച്ചു പോവുന്നത്ര സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലെ മീററ്റില്‍ കണ്ടെതെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. പ്രക്ഷോഭങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട യുപിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സികെ സുബൈറിന്‍റെ പ്രതികരണം. ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

from Oneindia.in - thatsMalayalam News https://ift.tt/2ZvSqBx
via IFTTT
Next Post Previous Post