പാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കും

തിരുവനന്തപുരം: കാലാവധി തീരാന്‍ ഒന്നരവര്‍ഷം കൂടി ബാക്കിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചു പണിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രി എസി മൊയ്തീനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയി പകരം പുതമുഖങ്ങള്‍ എത്തുന്ന തരത്തിലുള്ള അഴിച്ചു പണിയാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2EU3sXI
via IFTTT
Next Post Previous Post