അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; 2 പാക് സൈനീകരെ വധിച്ചു, ഇന്ത്യൻ ജവാന് വീരമൃത്യു

അതിർത്തിയിൽ വെടിവെപ്പ്. ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ശക്തമായ വെടിവെയ്പ്പ് നടന്നു. പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലുമാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ രണ്ട് പാക് ജവാന്മാർക്ക്

from Oneindia.in - thatsMalayalam News https://ift.tt/39iBiDN
via IFTTT
Next Post Previous Post