ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!

ദില്ലി: പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കാന്‍ സമയായെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ദില്ലിയില്‍ അമിത് ഷാ അനൗദ്യോഗിക പ്രചാരണം കൂടിയാണ് നടത്തിയത്. അടുത്ത വര്‍ഷം നിയമസഭാ

from Oneindia.in - thatsMalayalam News https://ift.tt/2EUuONx
via IFTTT
Next Post Previous Post