പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച് വരെ നീട്ടി

ദില്ലി: വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയതായി സിബിഡിടി തിങ്കളാഴ്ച അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 ചൊവ്വാഴ്ചയായിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎയിലെ ഉപവകുപ്പ് 2 പ്രകാരം നിര്‍ദ്ദേശിച്ച പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019

from Oneindia.in - thatsMalayalam News https://ift.tt/2rIUt95
via IFTTT
Next Post Previous Post