സിഎഎയ്‌ക്കെതിരായ പ്രതിഷേധം: റെയില്‍വേക്കുണ്ടായത് 80 കോടി രൂപയുടെ നാശനഷ്ടം

ദില്ലി: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യന്‍ റെയില്‍വേക്കുണ്ടായത് 80 കോടി രൂപയുടെ നാശനഷ്ടമെന്ന് കണക്കുകള്‍. ഈ നഷ്ടം വീണ്ടെടുക്കാന്‍ സിസിടിവി ക്യാമറകളിലെയും മറ്റു ദൃശ്യങ്ങളുടെയും സഹായത്തോടെ അക്രമികളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് റെയില്‍വെ. ഇവരില്‍ നിന്നും തുക ഈടാക്കാനാണ് പദ്ധതി. 'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ

from Oneindia.in - thatsMalayalam News https://ift.tt/2tgiggT
via IFTTT
Next Post Previous Post