5 ലക്ഷം പേരെ അണി നിരത്തി ഏജീസ് ഓഫീസ് പത്ത് ദിവസത്തോളം വളയണം; പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്ജ്. നിയമത്തിനെതിരെ നടത്തുന്ന ഭരണ-പ്രതിപക്ഷ സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിയമസഭയില്‍ പിസി ജോര്‍ജ്ജ് പറഞ്ഞു. കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം. പ്രതീക്ഷിക്കാതെ കിട്ടിയ ഭരണം എന്ത് ചെയ്യണമെന്ന് അറിയാതെ പ്രധാനമന്ത്രിയും മറ്റ്

from Oneindia.in - thatsMalayalam News https://ift.tt/2rMAYMU
via IFTTT
Next Post Previous Post