പൗരത്വ പ്രക്ഷോഭം: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ അസമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജി ഫുകാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ അഭിപ്രായം പറയരുതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന്

from Oneindia.in - thatsMalayalam News https://ift.tt/357kzQN
via IFTTT
Next Post Previous Post