പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം; സിഐഎ പ്രതിഷേധത്തിൽ അക്രമം അഴിച്ചവിട്ടതവർ, യുപി ഡിജിപിയുടെ കത്ത്!

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഉത്തർപ്രദേശ് പോലീസ്. ഇതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് കത്തയച്ചു. ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുപി പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളില്‍ യുപിയിലെ പോപ്പുലര്‍ ഫ്രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2SHbuLK
via IFTTT
Next Post Previous Post