മുസ്ലീംകളെ അടുപ്പിക്കാതെ ഫട്നാവിസിന്റെ 5 വർഷം, നാല് മുസ്ലീംകളെ മന്ത്രിമാരാക്കി ഉദ്ധവ് താക്കറെ

മുംബൈ: 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ വീണ്ടും മുസ്ലീം പ്രാതിനിധ്യം. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ നാല് മുസ്ലീം മന്ത്രിമാരാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ക്യാബിനറ്റ് റാങ്കിലുളള മന്ത്രിമാരാണ്. എന്‍സിപിയില്‍ നിന്ന് നവാബ് മാലിക്, ഹസന്‍ മുഷ്‌റിഫ്, കോണ്‍ഗ്രസില്‍ നിന്ന് അസ്ലം ഷെയ്ക്ക് എന്നിവരാണ് ക്യാബനറ്റ് റാങ്കുളള മന്ത്രിമാര്‍.

from Oneindia.in - thatsMalayalam News https://ift.tt/35ewzjk
via IFTTT
Next Post Previous Post