ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി; 5 സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

ലഖ്നൗ: ബാബറി മസ്ജിദിന് പകരം പുതിയ പള്ളി പണിയാനുള്ള സ്ഥലം നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. അയോധ്യയുടെ 15 കിമി പരിസര പ്രദേശത്തിന് പുറത്ത് ഹൈവേയ്ക്ക് സമീപത്താണ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ വരുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അയോധ്യ ഫൈസാബാദ് റോഡിനോട് ചേര്‍ന്നുള്ള അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫൈസാദ്ബാദ്, ബസ്തി, സുല്‍താല്‍പൂര്‍, ഗൊരഖൗര്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് സ്ഥലങ്ങളാണ്

from Oneindia.in - thatsMalayalam News https://ift.tt/2F6xgAP
via IFTTT
Next Post Previous Post