കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി!

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ചില മിനുക്കു പണികൾ ഉള്ളതിനാലാണ് കുറ്റപത്രം കോടതിയിൽ സമരി‍പ്പക്കുന്നത് മാറ്രിയതെന്ന് അന്വേഷണം വ്യക്തമാക്കി. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. 2011 സെപ്തംബറിലാണ് ജോളി തന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലർത്തി നൽകിയതായിരുന്നു കൊലപാതകം. 17

from Oneindia.in - thatsMalayalam News https://ift.tt/2SEUvd5
via IFTTT
Next Post Previous Post