സൈനികര്‍ക്ക് നന്ദി പറഞ്ഞ് സേനാ മേധാവി ബിപിന്‍ റാവത്ത് പടിയിറങ്ങി; ഇനി പുതിയ റോളില്‍

ദില്ലി: കരസേന മേധാവി ബിപിന്‍ റാവത്ത് വിരമിച്ചു. വെല്ലുവിളി നിറഞ്ഞ വേളയിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച സൈനികര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ജനറല്‍ മനോജ് നാരാവനെ ആണ് പുതിയ കരസേനാ മേധാവി. അദ്ദേഹത്തിന് ആശംസ നേരുന്നുവെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കാനിരിക്കുകയാണ് ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ

from Oneindia.in - thatsMalayalam News https://ift.tt/36eItey
via IFTTT
Next Post Previous Post