ബിജെപി എംഎൽഎ ഒ രാജഗോപാലിന് നിയമസഭയിൽ വീണ്ടും അമളി, ഇതതല്ലെന്ന് തിരുത്തി സ്പീക്കർ!

തിരുവനന്തപുരം: കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് അമളികളുടെ പേരിലാണ്. സുപ്രധാനമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ നിയമസഭ വിളിച്ച് ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലും ഒ രാജഗോപാല്‍ പതിവ് തെറ്റിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ എല്ലാവരുടേയും ശ്രദ്ധ ഇന്ന് കേരള നിയമസഭയിലേക്കായിരുന്നു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രമേയം അവതരിപ്പിക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2u1x3wd
via IFTTT
Next Post Previous Post