പൗരത്വ നിയമത്തിനെതിരായ പ്രമേയം; കേരള സർക്കാരിന് ആശംസകളറിയിച്ച് സീതാറാം യെച്ചൂരി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച കേരളാ സര്‍ക്കാരിനും ജനങ്ങൾക്കും ആശംസകൾ നേർ‌ന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പസമയം മുമ്പാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. ‘കേരളത്തിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. ഇതാണു ജനങ്ങളെ

from Oneindia.in - thatsMalayalam News https://ift.tt/359IbEf
via IFTTT
Next Post Previous Post