ഡോണ്‍ സിഇഒക്കെതിരെ സംവിധായകന്‍: 13 വര്‍ഷം മുമ്പ് അതിക്രമത്തിനിരയായി, കെട്ടിച്ചമച്ചതെന്ന് ഹാരൂണ്‍

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇംഗ്ലീഷ് ദിനപത്രത്തിന്റെ സിഇഒയ്ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച് പാക് സിനിമാ സംവിധായിക. ഡോണ്‍ ദിനപത്രത്തിന്റെ സിഇഒ ആയ ഹമീദ് ഹാരൂണ്‍ 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ജംഷദ് മഹ്മൂദ് റാസയുടെ ആരോപണം. ട്വീറ്റിലാണ് ഹാരൂണിനെതിരായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നേരത്തെ ഒക്ടോബറില്‍ താന്‍ 13 വര്‍‌ഷം മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ജാമി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/37ps1Z6
via IFTTT
Next Post Previous Post