തണുത്ത് വിറച്ച് ഉത്തരേന്ത്യ: ദില്ലിയില്‍ 119 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്

ദില്ലി: 119 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പുള്ള ദിവസം ദില്ലിയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് . 9.4 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് സഫ്ദര്‍ജംഗ് ലാബോറട്ടറിയില്‍ രേഖപ്പെടുത്തിയത്. ഒരു ശതാബ്ദത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് ഡിസംബര്‍ മാസം ദില്ലിയില്‍ രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്ത് വിട്ട ട്വീറ്റില്‍ പറയുന്നത്. ബിജെപി എംഎൽഎ ഒ

from Oneindia.in - thatsMalayalam News https://ift.tt/39udTiM
via IFTTT
Next Post Previous Post