പൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല

കൊല്‍ക്കത്ത: പൗരത്വ നിമയത്തിനെതിരായ പ്രതിഷേധവുമായി ഹൈന്ദവ പുരോഹിതരും രംഗത്ത്. പൗരത്വ നിയമവും എന്‍ആര്‍സിയും രാജ്യത്ത് ആവശ്യമില്ലെന്ന് അവര്‍ വ്യക്തമാക്കി. സിഎഎയും എന്‍ആര്‍സിയും രാജ്യത്തെ മതപരമായി വിഭജിക്കുമെന്ന് ആശങ്കയുണ്ടെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും പുരോഹിതര്‍ അഭിപ്രായപ്പെട്ടു. നോ എന്‍ആര്‍സി, നോ സിഎഎ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു അവരുടെ സമരം. ബ്രാഹ്മണ്‍ സമുദായത്തിലെ പുരോഹിതരാണ് കൊല്‍ക്കത്തയില്‍

from Oneindia.in - thatsMalayalam News https://ift.tt/2Q959XV
via IFTTT
Next Post Previous Post