അശോക് ഗെലോട്ടിന് മറവി രോഗം; പരിഹസിച്ച് രാജസ്ഥാന്‍ ബിജെപി മേധാവി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നേരെ വ്യക്തിപരമായ ആക്രമണവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. ഗെലോട്ടിന് ഹ്വസ്വകാല മറവി രോഗമാണെന്ന് സതീഷ് പരിഹസിച്ചു. ആര്‍എസ്എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നീ പേരുകള്‍ അനാവശ്യമായി ഉച്ചരിക്കുകയല്ലാതെ മറ്റൊരു ജോലിയും മുഖ്യമന്ത്രി ചെയ്യുന്നില്ല. പൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം

from Oneindia.in - thatsMalayalam News https://ift.tt/2rH5Ii9
via IFTTT
Next Post Previous Post