പൗരത്വ നിയമ ഭേദഗതിയില്‍ വീശദീകരണവുമായി എത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം: കേസെടുത്തു

ലഖ്നൗവ്: പൗരത്വ നിമയ ഭേദഗതിക്കെതിരായി ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. പ്രതിഷേധം പലയിടത്തും അക്രമാസക്തമായതോടെ ഇരുപതിലേറെ ആളുകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് പോലീസ് ആദ്യം അവകാശപ്പെട്ടെങ്കിലും ഈ വാദങ്ങളുടെ മുനയൊടിക്കുന്ന തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.   'ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല'; പൗരത്വ ഭേദഗതി പച്ചയ്ക്ക് മുസ്ലീം വിരോധമെന്ന് ശ്യാം പുഷ്കരന്‍

from Oneindia.in - thatsMalayalam News https://ift.tt/2SACtbW
via IFTTT
Next Post Previous Post