ഭാര്യയെ വെടിവെച്ച് കൊന്നു, രക്തക്കറ തുടച്ചത് അമ്മയും സഹോദരിയും, ഞെട്ടിക്കുന്ന ക്രൂരത!

ദില്ലി: സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നതിന് അറുതിയില്ല. ഇന്ത്യയില്‍ സ്ത്രീധന പീഡനം മൂലം ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് എന്‍‌സി‌ആര്‍‌ബിയുടെ (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) കണക്കുകള്‍ പറയുന്നത്. 2012-ല്‍ മാത്രം സ്ത്രീധന പീഡനം മൂലം 8,233 സ്ത്രീകളാണ് മരിച്ചതെന്ന് എന്‍‌സി‌ആര്‍‌ബി പറയുന്നു. ശരാശരി 32 ശതമാനമാണ് 2012ലെ സ്ത്രീധന മരണ നിരക്ക്.

from Oneindia.in - thatsMalayalam News https://ift.tt/2SFzJKj
via IFTTT
Next Post Previous Post