യുപി അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്; പോസ്റ്റര്‍ പതിക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാണ്‍പൂരില്‍ നടന്ന അക്രമങ്ങളിലും കലാപങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തുവെന്നാണ് പോലീസ് നല്‍കിയ വിവരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

from Oneindia.in - thatsMalayalam News https://ift.tt/37eUPmO
via IFTTT
Next Post Previous Post