ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി, വിവാദം

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി. ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എബിവിപിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ രാജ്യത്തിന് മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം

from Oneindia.in - thatsMalayalam News https://ift.tt/2MEmTIw
via IFTTT
Next Post Previous Post