എനിക്ക് ഇങ്ങനെ ആവാനെ കഴിയുള്ളൂ, മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന സിനിമകള്‍ തനിക്ക് വേണ്ട: സിദ്ധാര്‍ത്ഥ്

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരായി തുടക്കം മുതല്‍ തന്നെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് തമിഴ് നടനായ സിദ്ധാര്‍ത്ഥ്. നിയമത്തിനെതിരായി ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിദ്ധാര്‍ത്ഥിനെ സംഗീതജ്ഞന്‍ ടി എം കൃഷ്‌ണയ്ക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തിനെതിരെ മാത്രമല്ല, ഹൈദരബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിലടക്കം തന്‍റെ അഭിപ്രായങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/39oDidN
via IFTTT
Next Post Previous Post