നാവിക സേനയില്‍ നിന്ന് രഹസ്യം ചോര്‍ന്നു; സൈനികര്‍ അറസ്റ്റില്‍, സോഷ്യല്‍ മീഡിയ നിരോധിച്ച് സേന

വിശാഖപട്ടണം: നാവിക സേനാ അംഗങ്ങള്‍ ജോലിസ്ഥലത്ത് സമാര്‍ട്ട്‌ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നത് നിരോധിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നാവിക സേനാ ഓഫീസുകള്‍, ആസ്ഥാനം, യുദ്ധക്കപ്പലുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. നാവിക സേനയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2ZGaGZg
via IFTTT
Next Post Previous Post