മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചു; ടിവി തല്ലിപ്പൊട്ടിച്ചെന്ന് ഷാഹിദ് അഫ്രീദി

ദില്ലി: ഇന്ത്യന്‍ ടിവി സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിന് താന്‍ ടിവി തല്ലി തകര്‍ത്തെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി സംഭവം വെളിപ്പെടുത്തിയത്. എന്നെങ്കിലും താങ്കള്‍ ടിവി തല്ലി തകര്‍ത്തിരുന്നുവോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഷാഹിദിന്‍റെ മറുപടി. സീരിയലുകള്‍ തനിച്ച് കാണണമെന്ന് താന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2SCojqD
via IFTTT
Next Post Previous Post