ചുമ്മാതങ്ങ് കൂടെ പോന്നതല്ല ജാര്‍ഖണ്ഡ്; ഹേമന്ത് സോറനും സംഘവും ആവിഷ്കരിച്ച് തന്ത്രങ്ങള്‍ ഇങ്ങനെ

റാഞ്ചി: സംസ്ഥാനത്തിന്‍റെ രാഷ്ട്രീയചിന്താഗതിയെ വെറും ഏഴുമാസം കൊണ്ട് തിരുത്തി എഴുതിയാണ് ദേശീയ തലത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിച്ചത്. 'ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ' മെയ് മാസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിശാല സഖ്യം രൂപീകരിച്ച് മറുവശത്ത് നിന്നിട്ടും വലിയ വിജയം

from Oneindia.in - thatsMalayalam News https://ift.tt/2EUOpNH
via IFTTT
Next Post Previous Post