മാപ്പെഴുതി,സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികള്‍;കുമ്മനത്തിന് എകെ ബാലന്‍റെ മറുപടി

കൊച്ചി: സിനിമ പ്രവര്‍ത്തകര്‍ക്കെതിരായ മുന്‍ ബിജെപി അധ്യക്ഷ്യനും മിസോറോാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍റെ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി എകെ ബാലന്‍. മാപ്പെഴുതി, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികള്‍ എന്ന് എകെ ബാലന്‍ പറ‍ഞ്ഞു. കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കുമ്മനം രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്നായിരുന്നു കുമ്മനം പറഞ്ഞത്. കേരളത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2MpX1zW
via IFTTT
Next Post Previous Post