മംഗളൂരു പോലീസ് വെടിവയ്പ്; നഷ്ടപരിഹാരം മരവിപ്പിച്ചു, മനുഷ്യത്വ രഹിതമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മരവിപ്പിച്ചു. 10 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരുന്നത്. കൊല്ലപ്പെട്ട രണ്ടുപേരെയും അക്രമ സംഭവങ്ങളില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, വെടിവയ്പ്പ് സംബന്ധിച്ച് സിഐഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നഷ്ടപരിഹാര തുക

from Oneindia.in - thatsMalayalam News https://ift.tt/2Sx0zEB
via IFTTT
Next Post Previous Post