പെരിയാറിനെ അപമാനിച്ച് ബിജെപിയുടെ ട്വീറ്റ്, തമിഴ്‌നാട്ടില്‍ പ്രതിഷേധ കൊടുങ്കാറ്റ്

ചെന്നൈ: പെരിയാര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനായ ഇ വി രാമസ്വാമിയെ അപമാനിച്ച ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. പെരിയാറിന്റെ 46ാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിൻറെ ട്വീറ്റാണ് വിവാദത്തിന് കാരണമായത്. പെരിയാറിന്റെ ഭാര്യ മണിയമ്മക്കൊപ്പമുള്ള വിവാഹ ഫോട്ടോ ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നു. Read More: മംഗളൂരു പോലീസ് വെടിവയ്പ്; നഷ്ടപരിഹാരം മരവിപ്പിച്ചു, മനുഷ്യത്വ രഹിതമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/39bPNcG
via IFTTT
Next Post Previous Post