പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; വെടിയുതിര്‍ത്തെന്ന് കാണ്‍പൂര്‍ പൊലീസ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തെന്ന് സമ്മതിച്ച് കാണ്‍പൂര്‍ പൊലീസ്. എന്നാല്‍ വെടിവെച്ചത് ആകാശത്തേക്കാണെന്ന് കാണ്‍പൂര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് അനന്ത് ദിയോ തിവാരി അറിയിച്ചു. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. Read More: 'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2Zu7n7d
via IFTTT
Next Post Previous Post