മന്‍മോഹന്‍ സിംഗ് പോലും അഭയാര്‍ത്ഥിയായിരുന്നു.... ഞെട്ടിച്ച് അമിത് ഷാ, പാര്‍ലമെന്റില്‍!!

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞെട്ടിച്ച മറുപടികളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങളെ പുറത്താക്കാനുള്ള ബില്ലാണെന്നും, തുല്യത എന്നതിന് ബിലില്‍ അവകാശമില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ കുടിയേറ്റക്കാരുടെ ഉത്തമ ഉദാഹരണമാണ് മന്‍മോഹന്‍ സിംഗെന്ന് അമിത് ഷാ പറഞ്ഞു. 1947ലെ വിഭജനത്തിന് ശേഷമാണ് മന്‍മോഹന്‍ ഇന്ത്യയുടെ ഭാഗമായതെന്നും, പിന്നീട് പൗരത്വം ലഭിച്ച് ഇന്ത്യയുടെ

from Oneindia.in - thatsMalayalam News https://ift.tt/345mrJd
via IFTTT
Next Post Previous Post