ഷെയ്ന്‍ നിഗം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളത്: നടന് പിന്തുണയുമായി ആഷിഖ് അബു, എല്ലാം സുതാര്യമാകണം

കൊച്ചി: നിര്‍മ്മാതാക്കളും നടന്‍ ഷെയിന്‍ നിഗവുമായുള്ള പ്രശ്നത്തില്‍ നിലവില്‍ ഇരുപക്ഷത്ത് നിന്നും ആരോപണ- പ്രത്യാരോപണങ്ങള്‍ ഒന്നുമില്ലെങ്കിലും വിഷയത്തില്‍ പൂര്‍ണ്ണ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഷെയിന്‍റെ അമ്മ സലീനയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട താരസംഘടനയായ 'അമ്മ' ഇരുപക്ഷത്തോടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഷെയിനുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനായിരുന്നു 'അമ്മ'യുടെ നീക്കം.

from Oneindia.in - thatsMalayalam News https://ift.tt/38d8jks
via IFTTT
Next Post Previous Post