വിനയന്റെ ഈ സ്ഥിതിക്ക് കാരണം ദിലീപ്; സത്യം വിളിച്ചു പറഞ്ഞു, നഷ്ടപ്പെട്ടത് 10 വർഷം!!
കോഴിക്കോട്: മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് വിനയൻ. മലയാളസിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് വിനയൻ. കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ വിനയൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. എന്നാൽ സിനിമ നടിനടന്മാരുടെ സംഘടനയായ അമ്മയുമായി അഭിപ്രായ വ്യാത്യാസം ഉടലെടുത്തതിന്റെ പേരിൽ കിറേ കാലം സിനിമ മേഖലയിൽ
from Oneindia.in - thatsMalayalam News https://ift.tt/2u44jTI
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2u44jTI
via IFTTT