കുതിച്ചുയർന്ന് ജിസാറ്റ് 30, 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം, വിക്ഷേപണം വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ 'ഹൈ പവർ' ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 ഫ്രഞ്ച് ഗയാനയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ 5 ആണ് ജിസാറ്റ് 30നെ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 2020ലെ ഐഎസ്ആർ ഒയുടെ ആദ്യ ദൗത്യമാണിത്. Read More: ജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി

from Oneindia.in - thatsMalayalam News https://ift.tt/2FXVOw5
via IFTTT
Next Post Previous Post