ബജറ്റ് 2020; ഓര്‍ക്കേണ്ട ചിലതുണ്ട്, ചരിത്രമായ റെയിൽവെ ബജറ്റിനെ കുറിച്ചും കൂടുതൽ അറിയാം...

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. എല്ലാ വർഷവും ഇന്ത്യയുടെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ റെയിൽവേ മന്ത്രിയാണ് പാർലമെൻറിൽ റയിൽ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യൻ റെയിൽവേയുടെ വാർഷിക ധനകാര്യപ്രസ്താവനയാണ് റയിൽ ബജറ്റ്. ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. 1920-21 ൽ രൂപികൃതമായ,

from Oneindia.in - thatsMalayalam News https://ift.tt/37l1Y5G
via IFTTT
Next Post Previous Post