മുസ്ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്‍ശന നിര്‍ദേശവുമായി കോളജ്

പട്‌ന: ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു. ശനിയാഴ്ചയാണ് ക്യാമ്പസില്‍ പുതിയ വസ്ത്ര ചട്ടം അധികൃതര്‍ നടപ്പാക്കിയത്. കോളജില്‍ ബുര്‍ഖ ധരിക്കരുതെന്നും വിലക്ക് ലംഘിച്ചാല്‍ 250 രൂപ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പട്‌നയിലെ ജെഡി വുമണ്‍സ് കോളജാണ് വിവാദമായ ഉത്തരവിറക്കിയത്. പുതിയ ചട്ടം പാലിക്കണമെന്ന് പ്രിന്‍സിപ്പലും പ്രോക്ടറും ഒപ്പുവച്ച

from Oneindia.in - thatsMalayalam News https://ift.tt/36jfchW
via IFTTT
Next Post Previous Post