കശ്മീരില്‍ തടങ്കലിലായ നേതാക്കളെ മോചിപ്പിക്കണമെന്ന് അമേരിക്ക, പൗരത്വ നിയമ ഭേദഗതിയിൽ തുല്യത വേണം

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞ. കശ്മീരിലെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഭാഗികമായ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള നടപടികളില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അവര്‍ ജമ്മുകശ്മീരിലേക്ക് വിദേശ പ്രതിനിധികള്‍ നടത്തിയ യാത്ര വളരെ ഫലപ്രദമായിരുന്നുവെന്ന് അവകാശപ്പെട്ടു. Read More: ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം

from Oneindia.in - thatsMalayalam News https://ift.tt/2uzi39q
via IFTTT
Next Post Previous Post