കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല

ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേ‌ന്ന് പ്രശ്നങ്ങൾ പരി​ഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു. ‌ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു. തന്നെ ഏൽപ്പിക്കുന്ന വ‌‌ർക്കിം​ഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി

from Oneindia.in - thatsMalayalam News https://ift.tt/38FcViO
via IFTTT
Next Post Previous Post